സ്വശ്രയ കോളേജ് വിധി വന്നശേഷം ഫിസ് നിര്‍ണ്ണയം പ്രവേശന മാനദ്ധണ്ഡം എന്നിവയേപ്പറ്റിയൊക്കെ P.C സിറിയക് അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഇന്നലത്തെ മനോരമയില്‍ എഴുതിയിരുന്നു.
ഇതിനെപ്പറ്റിയുള്ള കൂടുതല്‍ പ്രതികരണങ്ങള്‍ ഇന്നത്തെ മനോരമയിലുണ്ട്.
പ്രശ്നം കോടതിക്ക് പുറത്ത് തീര്‍ക്കണം
ഇതേ വിഷയത്തില്‍ മാധ്യമത്തിലും ഒരു ലേഖനം ഉണ്ട്
കോടതിക്ക് മാത്രം മനസ്സിലാകുന്നില്ല
Tuesday, January 09, 2007
Subscribe to:
Post Comments (Atom)

3 comments:
ലിങ്കുകള്‍ കൊടുത്തതിനു നന്ദി.
വിഷയം മലയാളി സമൂഹം വേണ്ടത്ര ഗൗരവത്തോടെ എടുത്തിട്ടില്ല അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടില്ല.
കോടതിയെകുറിച്ച് ഒന്നും പറയാന്‍ ഇല്ല.
ജീവിതം വാദ പ്രതിവാദം മാത്രമായി ആഘൊഷിക്കുംബൊള് വലിയൊരു വിഭാഗത്തിന് സ്വന്തം ചെറിയ ചെറിയ പ്രശ്നങ്ങളെ മറക്കാനും , മറച്ചുവക്കാനും കഴിയുന്നുണ്ടായിരിക്കണം.
ഒരു താല്‍ക്കാലികാശ്വാസം !!!!!!!
സ്വാശ്രയക്കാര്‍ വിലക്കുവാങ്ങാന്‍ ഇനി ഒരു അച്യുതാന്ദന്മാത്രം ഉണ്ട്. അദ്ദേഹത്തെ ഇവരെല്ലാം കൂടി എന്ത്രയും വേഗം പുറത്താക്കും. അതോടെ പാര്ട്ടിമാനേജര്മാരുടെ ഭാരണം കേരളത്തില്‍ വരും. ജനകീയസമരങ്ങള്‍ നാടൊട്ടുക്ക് നടക്കും ജനകീയനല്ലാത്ത നേതാക്കന്മാര് നാടുഭരിക്കും. പ്രതിപക്ഷത്തിരുന്നപ്പോള്‍ സ്വാശ്രയത്തിനെതിരെ തല്ലുകൊണ്ടവരൊക്കെ ഇന്ന് പ്രസ്ഥാവനാജീവികളായി മാറി.
പള്ളിക്കാരും മറ്റും അവരുടെ സ്വാശ്രയ നിയമം നടപ്പിലാക്കും.അതിവിടത്തെ സഖാക്കള്‍ പങ്കുപറ്റി നോക്കിനില്ക്കും.മക്കളെ നിങ്ങള്‍ തല്ലുകൊള്ളാന്‍ പോകണ്ട.
പാറ്ട്ടിമുതലാളിമാര് കേരളത്തെ വിറ്റുതുലക്കും എന്ന് എല്ലാവര്ക്കും അറിയാം പക്ഷെ അങ്ങേക്ക് അതു തടയുവാനുള്ള ശക്തിയില്ല. അതിനാല്‍.അച്യുതാന്ദന് സ്ഖാവേ എത്രയും വേഗം അങ്ങ് രാജിവെച്ച് വിശ്രമജീവിതം നയിക്കാന്‍ ഒരുങ്ങിക്കൊള്ളുക.
Post a Comment